Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested In Karutal.

Kollam

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ പ്ര​തി​യെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി

കൊ​ല്ലം: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. ഇ​ര​വി​പു​രം ഉ​ദ​യ​താ​രാ​ന​ഗ​ര്‍-98 സാ​ബു നി​വാ​സി​ല്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ (32) എ​ന്ന​യാ​ളെ​യാ​ണ് പി​റ്റ് എ​ന്‍​ഡി​പി​എ​സ് നി​യ​മ പ്ര​കാ​രം കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ല്‍ ത​ട​ങ്ക​ലി​നാ​യി സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​ത്. അ​തി​വി​ദ​ഗ്ധ​മാ​യാ​ണ് ഇ​യാ​ളെ ബം​ഗ​ളൂ​രി​ല്‍ നി​ന്ന് പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു​വ​ന്ന​ത്.

മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ മേ​ത്താം​ഫെ​റ്റ​മി​ന്‍ ചി​ല്ല​റ വി​ല്‍​പ​ന​യ്ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ട് വ​ര​വേ ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ക്കീ​ര്‍ ഹു​സൈ​നെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ 2017 മു​ത​ല്‍ മ​യ​ക്കു​മ​രു​ന്ന് ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി ക​ട​ത്തി കൊ​ണ്ടു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ പേ​രി​ല്‍ മൂ​ന്ന് എ​ക്‌​സൈ​സ് കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ നി​യാ​സ് സി​പി​ഒ മാ​രാ​യ അ​ജ​യ​കു​മാ​ര്‍, ആ​ദ​ര്‍​ശ്, അ​തു​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up